Karnataka Election 2018: A Journey Through Yeddyurappa's Life <br />സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിലടക്കം യെദ്യൂരപ്പയ്ക്കുള്ള ശക്തമായ സ്വാധീനം ബിജെപിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ നാടകങ്ങൾ ഏറെ കണ്ടിട്ടുള്ള ജീവിതമാണ് യെദ്യൂരപ്പയുടേത്. അരിമില്ലിലെ ക്ലർക്കിൽ നിന്നും കർണാകടത്തിലെ 23മത്തെ മുഖ്യമന്ത്രിയിലേക്കുള്ള യെദ്യൂരപ്പയുടെ വളർച്ച ഏറെ വെല്ലുവിളികൾ നിറഞ്ഞത് തന്നെയായിരുന്നു. <br />#Karnatakaelections2018 #Yeddyurappa